Right 1'ശ്വാസം നിലയ്ക്കും വരെ പാര്‍ട്ടിക്കാരനായിരിക്കും; ഫേയ്സ്ബുക്ക് പോസ്റ്റിലുണ്ടായിരുന്നത് ആക്ഷേപ കലര്‍ന്ന ഹാസ്യം; നിരീക്ഷകര്‍ പാര്‍ട്ടിക്ക് പുറത്താണോ അകത്താണോ, ഏത് ഘടകത്തിലാണ് എന്ന വി. വസീഫിന്റെ ചോദ്യം അരാഷ്ട്രീയമാണ്; 'ഇടതു നിരീക്ഷകന്' എന്ന പദവി രാജിവെച്ചെന്ന് പോസ്റ്റില്‍ വിശദീകരണവുമായി അഡ്വ.ബി.എന്‍.ഹസ്കര്മറുനാടൻ മലയാളി ഡെസ്ക്10 Jan 2026 9:26 AM IST